---
title: " #CAchyutamenon |  ഓർമ്മയിൽ തിളക്കം; സി അച്യുതമേനോന്റെ സ്മരണ പുതുക്കി കടത്തനാട്"
english_title: "#Bright  #memory  #CAchyutamenons #memory #renewed  #Kadthanadu"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/228702/bright-memory-cachyutamenons-memory-renewed-kadthanadu"
published_at: "2024-08-16T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf05eda1b7b_ssss.jpg"
keywords: []
---

#  #CAchyutamenon |  ഓർമ്മയിൽ തിളക്കം; സി അച്യുതമേനോന്റെ സ്മരണ പുതുക്കി കടത്തനാട്

> **Lead Summary:** **വടകര :[**ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രധാനിയും കേരളത്തിന്റെ മുൻ മുഖ്യ മന്ത്രിയും സി പി ഐ യുടെ പ്രമുഖ നേതാവുമായിരുന്ന സി അച്യുതമേനോന്റെ ചരമദിനം വടകര മണ്ഡലത്തില സി പി ഐ ഘടകങ്ങൾ പ്രഭാതഭേരി, പതാക ഉയർത്തൽ , പുഷ്പാർച്ചന, അനുസ്മരണ യോഗങ്ങൾ സംഘടിപ്പിച്ചു.

## Article Content

**വടകര :[**ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രധാനിയും കേരളത്തിന്റെ മുൻ മുഖ്യ മന്ത്രിയും സി പി ഐ യുടെ പ്രമുഖ നേതാവുമായിരുന്ന സി അച്യുതമേനോന്റെ ചരമദിനം വടകര മണ്ഡലത്തില സി പി ഐ ഘടകങ്ങൾ പ്രഭാതഭേരി, പതാക ഉയർത്തൽ , പുഷ്പാർച്ചന, അനുസ്മരണ യോഗങ്ങൾ സംഘടിപ്പിച്ചു.

വടകര മണ്ഡലം കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന എം കുമാരൻ മാസ്റ്റർ ടി പി മുസ സ്മാരകത്തിൽ ജില്ലാ എക്സി ക്യൂട്ടീവ് അംഗം ആർ സത്യൻ പതാക ഉയർത്തി.

കാർത്തിക പള്ളി നോർത്തിൽ വടകര മണ്ഡലം സെക്രട്ടറി എൻ എം ബിജു, മേപ്പയിൽ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സി രാമക്യഷ്ണൻ , വള്ളിക്കാട് മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പി കെ സതീശൻ പതാക ഉയർത്തി.

മണ്ഡലം കമ്മിറ്റി അംഗങ്ങളായ ടി പി റഷീദ് കാർത്തിക പള്ളി, എ കെ കുഞ്ഞികണാരൻ , കുറിഞ്ഞാലിയോട് , വി പി രാഘവൻ , നാദാപുരം റോഡ് ടി വി സ്മാരകത്തിൽ പി അശോകൻ പഴങ്കാവിൽ, പി ഗീത പുതിയാപ്പ് എന്നിവർ പതാക ഉയർത്തി.

പുതുപ്പണത്ത് പി കെ കൃഷ്ണൻ , പുറങ്കരയിൽ ഇ രാജശേഖരൻ , വടകര പെരുവാട്ടും താഴയിൽ കെ പിപവിത്രൻ , പുത്തൂരിൽ കെ വി വിശ്വനാഥൻ, കുരിക്കാലാട് വി ടി കെ സുരേഷ്, നൂഞ്ഞിയിൽ താഴെ ഒ എം അ ശോകൻ , കണ്ടിക്കരയിൽ ദിനേശൻ കെ ടി കെ , മുയിപ്രയിൽ ആർ കെ ഗംഗാധരൻ , കുന്നുമ്മക്കരയിൽ കെ ടി സുരേന്ദ്രൻ , വെള്ളി കുളങ്ങരയിൽ ബാബു കക്കാട്ട്, ഒഞ്ചിയത്ത് കെ ഗംഗാധരകുറുപ്പ് എന്നിവർ പതാക ഉയർത്തി. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/228702/bright-memory-cachyutamenons-memory-renewed-kadthanadu)