ഓർക്കാട്ടേരി: (vatakara.truevisionnews.com)സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച് ഓർക്കാട്ടേരി.


സോഷ്യലിസ്റ്റ്കളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് പ്രസ്താവിച്ചുകൊണ്ട് കേരള സംസ്ഥാന വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ അഡീഷണൽ പി എ യും യുവജനതാദൾ നേതാവുമായ നിധിൻ എം ടി കെ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഷിജിത്ത് ആർ കെ അധ്യക്ഷത വഹിച്ചു.
എസ് വി ഹരിദേവ് സ്വാഗതവും ഒ കെ രാജൻ നന്ദിയും പറഞ്ഞു
#Socialist #Friendship #Association #Unity #socialist #need #NidinMTK