---
title: "#relieffund | വയനാടിന്  കൈത്താങ്ങ്; ദുരിതാശ്വാസനിധിയിലേക്ക് പണം കൈമാറി"
english_title: "#Wayanad #landslide #money #handed #over #to #relief #fund"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/229563/wayanad-landslide-money-handed-over-to-relief-fund"
published_at: "2024-08-19T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c369c066225_cmdrf.jpg"
keywords: []
---

# #relieffund | വയനാടിന്  കൈത്താങ്ങ്; ദുരിതാശ്വാസനിധിയിലേക്ക് പണം കൈമാറി

> **Lead Summary:** **വടകര :**മണിയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി സമാഹരിച്ച തുക കൈമാറി.

## Article Content

**വടകര :**മണിയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി സമാഹരിച്ച തുക കൈമാറി.

ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി റീന ഏറ്റുവാങ്ങി.

അദ്ധ്യാപകരും വിദ്യാർത്ഥികളും സന്നിഹിതരായ ചടങ്ങിന് പ്രിൻസിപ്പൽ കെ വി അനിൽകുമാർ , പിടിഎ പ്രസിഡൻറ് സുനിൽ മുതുവന തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/229563/wayanad-landslide-money-handed-over-to-relief-fund)