---
title: "#Obituary | തൂമാടത്ത് താഴകുനി അനിൽ കുമാർ അന്തരിച്ചു "
english_title: "#thumadath #thazhakuni #AnilKumar #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/229833/thumadath-thazhakuni-anilkumar-passed-away"
published_at: "2024-08-20T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c4c30872052_obituary.jpg"
keywords: []
---

# #Obituary | തൂമാടത്ത് താഴകുനി അനിൽ കുമാർ അന്തരിച്ചു 

> **Lead Summary:** **ചോറോട് : **തൂമാടത്ത് താഴ കുനി അനിൽ കുമാർ അന്തരിച്ചു.

## Article Content

**ചോറോട് : **തൂമാടത്ത് താഴ കുനി അനിൽ കുമാർ അന്തരിച്ചു.

സംസ്കാരം നാളെ ബുധനാഴ്ച രാവിലെ 10 മണി വീട്ടുവളപ്പിൽ.

അച്ഛൻ :പരേതനായ കുഞ്ഞിക്കണ്ണൻ

അമ്മ : പത്മാവതി, മക്കൾ: സൂര്യ നന്ദ, ആദിത്യ.

സഹോദരങ്ങൾ: അനിത (കോഴിക്കോട് ), പ്രീത (കോഴിക്കോട് ). 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/229833/thumadath-thazhakuni-anilkumar-passed-away)