---
title: "#Inauguration | ഇംഗ്ലീഷ് ക്ലബ്ബ്  ഉദ്ഘാടനം ചെയ്ത് കടമേരി എം.യു.പി. സ്കൂൾ"
english_title: "#Kadameri #MUP # school #inaugurated #English #Club"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/230082/kadameri-mup-school-inaugurated-english-club"
published_at: "2024-08-21T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c601e06b8df_inaugeration.jpg"
keywords: []
---

# #Inauguration | ഇംഗ്ലീഷ് ക്ലബ്ബ്  ഉദ്ഘാടനം ചെയ്ത് കടമേരി എം.യു.പി. സ്കൂൾ

> **Lead Summary:** **ആയഞ്ചേരി: **കടമേരി എം.യു.പി. സ്കൂൾ ഇംഗ്ലീഷ് സാഹിത്യ ക്ലബ്ബിൻ്റെ ഉദ്ഘാടനം കോഴിക്കോട് ഡയറ്റ് ലക്ചററും ജില്ലാ ഇംഗ്ലീഷ് സെൻ്റർ ചീഫ് ട്യൂട്ടറുമായ മിത്തു തിമോത്തി നിർവഹിച്ചു.

## Article Content

**ആയഞ്ചേരി: **കടമേരി എം.യു.പി. സ്കൂൾ ഇംഗ്ലീഷ് സാഹിത്യ ക്ലബ്ബിൻ്റെ ഉദ്ഘാടനം കോഴിക്കോട് ഡയറ്റ് ലക്ചററും ജില്ലാ ഇംഗ്ലീഷ് സെൻ്റർ ചീഫ് ട്യൂട്ടറുമായ മിത്തു തിമോത്തി നിർവഹിച്ചു.

ചടങ്ങിൽ എ.കെ. സുബൈർ അധ്യക്ഷനായി.

വാർഡ് മെംബർ ടി.കെ. ഹാരിസ്, പ്രധാന അധ്യാപകൻ ടി.കെ.നസീർ, സ്റ്റാഫ് സെക്രട്ടറി കെ. അബ്ദുറഹിമാൻ, എസ്.ആർ.ജി. കൺവീനർ പി. പ്രേമദാസ്, കെ. അഷറഫ്, സി.എച്ച്. സായിസ്, എം.കെ. നൂർജഹാൻ, വി.പി. സുഹറ, ടി.കെ. ആയിഷ, ടി.കെ.കെ. അസ്നിയ എന്നിവർ സംസാരിച്ചു.

തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/230082/kadameri-mup-school-inaugurated-english-club)