---
title: "#bookdiscussion | ആൽകെമിസ്റ്റിലൂടെ ഒരു സഞ്ചാരം; മേമുണ്ട സ്‌കൂളിൽ പുസ്‌തക ചർച്ച സംഘടിപ്പിച്ചു"
english_title: "#A #journey #through #alchemist #book #discussion #organized #memunda #school"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/230269/a-journey-through-alchemist-book-discussion-organized-memunda-school"
published_at: "2024-08-22T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c7075710bf5_alkemist.jpg"
keywords: []
---

# #bookdiscussion | ആൽകെമിസ്റ്റിലൂടെ ഒരു സഞ്ചാരം; മേമുണ്ട സ്‌കൂളിൽ പുസ്‌തക ചർച്ച സംഘടിപ്പിച്ചു

> **Lead Summary:** **വടകര: **മേമുണ്ട ഹയർ സെക്കണ്ടറി സ്‌കൂളിൽ പൗലോ കൊയ്‌ലോ രചിച്ച ആൽകെമിസ്റ്റ് നോവലിനെക്കുറിച്ച് പുസ്‌ക ചർച്ച സംഘടിപ്പിച്ചു.

## Article Content

**വടകര: **മേമുണ്ട ഹയർ സെക്കണ്ടറി സ്‌കൂളിൽ പൗലോ കൊയ്‌ലോ രചിച്ച ആൽകെമിസ്റ്റ് നോവലിനെക്കുറിച്ച് പുസ്‌ക ചർച്ച സംഘടിപ്പിച്ചു.

സ്‌കൂൾ മൾട്ടി മീഡിയ ഹാളിൽ നടന്ന പുസ്‌തകചർച്ച പ്രശസ്‌ത എഴുത്തുകാരനും അധ്യാപകനുമായ സുജേന്ദ്ര ഘോഷ് ഉദ്ഘാടനം ചെയ്തു.

എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ പാഠ പുസ്‌തകത്തിൽ നോവലിലെ കുറിച്ച് പറയുന്നുണ്ട്.

തുടർന്നാണ് ലൈബ്രറി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ചർച്ച സംഘടിപ്പിച്ചത്.

ഉമാദേവി അധ്യക്ഷത വഹിച്ചു.

ടി.കെ ഷൈജു, കെ പി ശ്രീകല എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/230269/a-journey-through-alchemist-book-discussion-organized-memunda-school)