---
title: "#blooddonationcamp | രക്തദാനം മഹാദാനം; പങ്കാളിത്തത്തിൽ മാതൃകയായി നാഷണൽ സർവ്വീസ് സ്കീം"
english_title: "#blood #Donation #camp #National #Service #Scheme #model #partnership"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/230291/blood-donation-camp-national-service-scheme-model-partnership"
published_at: "2024-08-22T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c717bdd5717_medical_camp.jpg"
keywords: []
---

# #blooddonationcamp | രക്തദാനം മഹാദാനം; പങ്കാളിത്തത്തിൽ മാതൃകയായി നാഷണൽ സർവ്വീസ് സ്കീം

> **Lead Summary:** **വടകര:** ചോറോട് ഗ വ. ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്ക്രീമും പോൾ ബ്ലഡ്, എം.വി ആർ കാൻസർ സെൻ്റർ എന്നിവയുടെ സംയ്യക്താഭിമുഖ്യത്തിൽ രക്ത ദാന ക്യാമ്പ് നടത്തി.

## Article Content

**വടകര:** ചോറോട് ഗ വ. ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്ക്രീമും പോൾ ബ്ലഡ്, എം.വി ആർ കാൻസർ സെൻ്റർ എന്നിവയുടെ സംയ്യക്താഭിമുഖ്യത്തിൽ രക്ത ദാന ക്യാമ്പ് നടത്തി.

കുട്ടികളിൽ രക്ത ദാനത്തിൻ്റെ മഹത്വം ബോധ്യമാക്കുന്ന ക്ലാസുകളും ഡോക്യുമെൻ്റ് വിതരണവും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്നുണ്ട്.

പ്രിൻസിപ്പൽ കെ .ജി ദിപ ഉദ്ഘാടനം ചെയ്‌തു.

ഡോ. നിതിൻ ഹെൻറി പ്രൊജക്റ്റ് വിശദീകരണം നടത്തി.

സി. ആർ ഉല്ലാസ്,, അനു പുല്ലങ്ങോടൻ, സോണിയ, അശ്വതി,മീരജ് അന്നപൂർണ്ണ, അക്ഷദ്,സായി ശ്രദ്ധ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/230291/blood-donation-camp-national-service-scheme-model-partnership)