---
title: "#Chorodugramapanchayat | വയനാടിന് കൈത്താങ്ങായി പത്ത് ലക്ഷം രൂപ സംഭാവന നൽകി ചോറോട് ഗ്രാമപഞ്ചായത്ത് "
english_title: "#Chorodu #grama #panchayat #donated #ten #lakh #rupees #handout #Wayanad"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/230293/chorodu-grama-panchayat-donated-ten-lakh-rupees-handout-wayanad-new"
published_at: "2024-08-22T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c71b8677bb6_cmdrf.jpg"
keywords: []
---

# #Chorodugramapanchayat | വയനാടിന് കൈത്താങ്ങായി പത്ത് ലക്ഷം രൂപ സംഭാവന നൽകി ചോറോട് ഗ്രാമപഞ്ചായത്ത് 

> **Lead Summary:** **ചോറോട്: **വയനാടിന് കൈത്താങ്ങായി പത്ത് ലക്ഷം രൂപ സംഭാവന നൽകി ചോറോട് ഗ്രാമപഞ്ചായത്ത്.

## Article Content

**ചോറോട്: **വയനാടിന് കൈത്താങ്ങായി പത്ത് ലക്ഷം രൂപ സംഭാവന നൽകി ചോറോട് ഗ്രാമപഞ്ചായത്ത്.

തുക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ഭരണസമിതി അംഗങ്ങളും സെക്രട്ടറിയും ജീവനക്കാരും ചേർന്ന് തുക കോഴിക്കോട്  ജെ ഡി ആരുൺ കുമാർ ജെ.എസ് നെ ഏൽപിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/230293/chorodu-grama-panchayat-donated-ten-lakh-rupees-handout-wayanad-new)