---
title: "#Accident | വാഹനാപകടം; അഴിയൂരിൽ നിയന്ത്രണം വിട്ട കാർ ജലനിധി പൈപ്പിലേക്ക് ഇടിച്ചുകയറി"
english_title: "#Accident  #Azhiyur #car #lost #control  #rammed #into  #Jalanidhi #pipe"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/231052/accident-azhiyur-car-lost-control-rammed-into-jalanidhi-pipe"
published_at: "2024-08-25T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cb08c4d4064_WhatsApp_Image_2024-08-25_at_4.01.15_PM_(1).jpeg"
keywords: []
---

# #Accident | വാഹനാപകടം; അഴിയൂരിൽ നിയന്ത്രണം വിട്ട കാർ ജലനിധി പൈപ്പിലേക്ക് ഇടിച്ചുകയറി

> **Lead Summary:** **അഴിയൂരിൽ :[ **അഴിയൂരിൽ നിയന്ത്രണം വിട്ട കാർ ജലനിധി പൈപ്പിലേക്ക് ഇടിച്ചുകയറി കാർ അപകടത്തിൽപ്പെട്ടു.

## Article Content

**അഴിയൂരിൽ :[ **അഴിയൂരിൽ നിയന്ത്രണം വിട്ട കാർ ജലനിധി പൈപ്പിലേക്ക് ഇടിച്ചുകയറി കാർ അപകടത്തിൽപ്പെട്ടു.

കോറോത്ത് റോഡ് അത്താണിക്കൽ സ്കൂളിന് സമീപം ഇന്നലെ വൈകുന്നേരം 5.15 ഓടെയായിരുന്നു അപകടം.

കോഴിക്കോട് നിന്ന് ചൊക്ലിയിലേക്ക് പോകുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് ജലനിധി പദ്ധതിക്ക് വേണ്ടി ഇറക്കിയ കാസ്റ്റ് അയേൺ പൈപ്പിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/231052/accident-azhiyur-car-lost-control-rammed-into-jalanidhi-pipe)