---
title: "#RJD |  ആർ.ജെ.ഡി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി സോഷ്യലിസ്റ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു "
english_title: "#RJD #Azhiyur #Panchayat #Committee #organized #Socialist #Family #Sangam"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/231236/rjd-azhiyur-panchayat-committee-organized-socialist-family-sangam"
published_at: "2024-08-26T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cc31f812f31_Untitled-3_copy.jpg"
keywords: []
---

# #RJD |  ആർ.ജെ.ഡി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി സോഷ്യലിസ്റ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** ** അഴിയൂർ:[(](**ആർ.ജെ.ഡി അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും മുതിർന്ന സോഷ്യസിസ്റ്റുകളെ ആദരിക്കലും സംഘടിപ്പിച്ചു.

## Article Content

** അഴിയൂർ:[(](**ആർ.ജെ.ഡി അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും മുതിർന്ന സോഷ്യസിസ്റ്റുകളെ ആദരിക്കലും സംഘടിപ്പിച്ചു.

പരിപാടി ആർ.ജെ.ഡി സംസ്ഥാന അദ്ധ്യക്ഷൻ എം.വി ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്തു.

മുതിർന്ന പ്രവർത്തകരെ സംസ്ഥാന പ്രസിഡന്റ് ആദരിച്ചു. ചടങ്ങിൽ ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി മനയത്ത് ചന്ദ്രൻ വീരേന്ദ്ര കുമാർ അനുസ്മരണ പ്രഭാഷണം നടത്തി,

പാർട്ടി ജില്ലാ പ്രസിഡൻ്റ് എം.കെ ഭാസ്ക‌രൻ, അഡ്വ എം.കെ പ്രേംനാഥ് അനുസ്‌മരണം നടത്തി.

ചടങ്ങിൽ കൈപ്പാട്ടിൽ ശ്രീധരൻ, ടി.ടി.പത്മനാഭൻ, എടയത്ത് ശ്രീധരൻ, എ.ടി.ശ്രീധരൻ നിഷ പുത്തൻ പുരയിൽ പ്രമോദ് മാട്ടാണ്ടി, മഹേഷ് ബാബു.എൻ.പി റീന രയരോത്ത്, നിഷ പറമ്പത്ത്, അജേഷ് മുക്കാളി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/231236/rjd-azhiyur-panchayat-committee-organized-socialist-family-sangam)