---
title: "#TBhaskar | ടി.ഭാസ്കരന്‍ ഓർമ്മ; പഴങ്കാവിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു‌"
english_title: "#Memory #TBhaskar #bus #waiting #center  #inaugurated #Pazangaon"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/231459/memory-tbhaskar-bus-waiting-center-inaugurated-pazangaon"
published_at: "2024-08-27T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cd8248da02c_Untitled-2_copy.jpg"
keywords: []
---

# #TBhaskar | ടി.ഭാസ്കരന്‍ ഓർമ്മ; പഴങ്കാവിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു‌

> **Lead Summary:** **വടകര:[ **സി.പി.എം നേതാവ് ടി.ഭാസ്‌കരൻ്റെ ചരമ വാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി പഴങ്കാവിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര:[ **സി.പി.എം നേതാവ് ടി.ഭാസ്‌കരൻ്റെ ചരമ വാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി പഴങ്കാവിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു.

പി.പി ബാലകൃഷ്‌ണൻ സ്വാഗതവും നോർത്ത് ലോക്കൽ സെക്രട്ടറി കെ.സി പവിത്രൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങ് സി.പി.എം ജില്ലാ കമ്മിറ്റിയംഗം പി.കെ ദിവാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു.

പരിപാടിയുടെ ഭാഗമായി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

കാനപ്പള്ളി ബാലകൃഷ്‌ണൻ മാസ്റ്റർ, പി.കെ. ദിവാകരൻ മാസ്റ്റർ എന്നിവർ അനുസ്‌മരണ പ്രഭാഷണം നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/231459/memory-tbhaskar-bus-waiting-center-inaugurated-pazangaon)