---
title: "#Championship  |  ചാംമ്പ്യൻഷിപ്പിന് തുടക്കമായി;  ജില്ലാ ജൂനിയർ ത്രോബോൾ ചാംമ്പ്യൻഷിപ്പ് ആരംഭിച്ചു"
english_title: "#District #Junior #Troball  #Championship #started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/231523/district-junior-troball-championship-started"
published_at: "2024-08-27T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cdb1aebc345_Untitled-2_copy.jpg"
keywords: []
---

# #Championship  |  ചാംമ്പ്യൻഷിപ്പിന് തുടക്കമായി;  ജില്ലാ ജൂനിയർ ത്രോബോൾ ചാംമ്പ്യൻഷിപ്പ് ആരംഭിച്ചു

> **Lead Summary:** **വടകര:[**ജില്ലാ ജൂനിയർ ത്രോബോൾ ചാംമ്പ്യൻഷിപ്പിന് തുടക്കമായി.

## Article Content

**വടകര:[**ജില്ലാ ജൂനിയർ ത്രോബോൾ ചാംമ്പ്യൻഷിപ്പിന് തുടക്കമായി.

ശ്രീ നാരായണസ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച കോഴിക്കോട് ജില്ലാ ജൂനിയർ ത്രോബോൾ ചാംമ്പ്യൻഷിപ്പ് സംസ്ഥാന സ്പോർട്‌സ് കൗൺസിൽ മെമ്പർ. ടി.എം അബ്ദു‌റഹ്മാൻ മാസ്റ്റർ ഉൽഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ ജില്ലാസ് പോർട്‌സ് കൗൺസിൽ മെമ്പർ ശ്രീ. എ.കെ. മുഹമ്മദ് അഷ്റഫ് ആദ്ധ്യക്ഷനായി ജില്ലാ ത്രോബോൾ അസോസിയേഷൻ സെക്രട്ടറി ആദർശ് യു.കെ., അമ്പിളി ടീച്ചർ, പി.കെ. സുകുമാരൻ എന്നിവർ സംസാരിച്ചു.

ജൂനിയർ ബോയ്‌സ് വിഭാഗം ജില്ലാതലത്തിൽ ഡിസ്ട്രിക് ഇവൻ ക്ലബ്ബും സി.എം. സി.സി.ടിയും ഫൈനലിൽ പ്രവേശിച്ചു.

ജൂനിയർ ഗേൾസ് വിഭാഗത്തിൽ സെൻ്റആൻ്റെണീസ് സ്പോർട്‌സ് ക്ലബ്ബ് വടകരയും സെൻ്റആൻ്റണിസ് സ്കൂൾ വടകരയും ഫൈനലിൽ പ്രവേശിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/231523/district-junior-troball-championship-started)