---
title: "#Obituary | എടാനിക്കോട്ട് നാരായണിയമ്മ അന്തരിച്ചു"
english_title: "#Narayaniamma #passed #away  #edanikkott"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/231676/narayaniamma-passed-away-edanikkott"
published_at: "2024-08-28T10:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ceb2d645f79_Untitled-2_copy.jpg"
keywords: []
---

# #Obituary | എടാനിക്കോട്ട് നാരായണിയമ്മ അന്തരിച്ചു

> **Lead Summary:** **വടകര: [**അറക്കിലാട് എടാനിക്കോട്ട് നാരായണിയമ്മ അന്തരിച്ചു.

## Article Content

**വടകര: [**അറക്കിലാട് എടാനിക്കോട്ട് നാരായണിയമ്മ അന്തരിച്ചു.

സംസ്ക്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.

ഭർത്താവ്: പരേതനായ ഗോപാലൻ നമ്പ്യാർ (ടാക്സ് ഓഫീസ് വടകര).

മക്കൾ. ബാലകൃഷ്ണൻ ചെന്നെ (ബിസ്നസ് ) ,കുഞ്ഞപ്പ, വേണു ,ഉണ്ണിക്യഷ്ണൻ, ഗിരിജ, പരേതനായ ബാബു ,പരേതയായ ഭാർഗ്ഗവി,

മരുമക്കൾ: ബാലൻ,നാരായണൻ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/231676/narayaniamma-passed-away-edanikkott)