---
title: "#RotaryClub |  വടകര സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡസ്റ്റ് ബിൻ വിതരണം നടത്തി "
english_title: " #Dustbin #distributed #under  #leadership #Vadakara #Central #RotaryClub"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/231765/dustbin-distributed-under-leadership-vadakara-central-rotaryclub"
published_at: "2024-08-28T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cf0475f3e63_Untitled-2_copy.jpg"
keywords: []
---

# #RotaryClub |  വടകര സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡസ്റ്റ് ബിൻ വിതരണം നടത്തി 

> **Lead Summary:** **വടകര :[ **വടകര സെൻട്രൽ റോട്ടറി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പുതിയാപ്പ് സംസ്കൃതം ഹയർ സെക്കന്ററി സ്കൂളിന് ഡസ്റ്റ് ബിൻ വിതരണം നടത്തി.

## Article Content

**വടകര :[ **വടകര സെൻട്രൽ റോട്ടറി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പുതിയാപ്പ് സംസ്കൃതം ഹയർ സെക്കന്ററി സ്കൂളിന് ഡസ്റ്റ് ബിൻ വിതരണം നടത്തി.

ചടങ്ങിൽ റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് കെ. ജ്യോതികുമാർ അദ്ധ്യക്ഷതവഹിച്ചു.

ക്ലബ്ബ് സിക്രട്ടറി അഡ്വ: രാജൻ കായക്ക, പ്രിൻസിപ്പാൾ സുധീഷ് ബാബു, ഹെഡ്‌മാസ്റ്റർ വിനോദൻ, എന്നിവർ സംസാരിച്ചു.

ചടങ്ങിൽ റോട്ടറി മെമ്പർമാരായ സുനിൽകുമാർ സി. വി, ശ്രീജിത്ത്, വിശ്വനാഥൻ, മണിലാൽ, രാജൻ. പി, ബിന്ദു, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

ഗിരീഷ് മാസ്റ്റർ സ്വാഗതവും ജിതേഷ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/231765/dustbin-distributed-under-leadership-vadakara-central-rotaryclub)