---
title: "#BJP |  ശില്‍പ്പശാല; ഭാരതീയ ജനതാ മെമ്പർഷിപ്പ് ക്യാമ്പയിന്‍ "
english_title: "#workshop #Bharatiya #Janata #Membership #Campaign"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/231767/malayalam-workshop-vadakara-part-bharatiyajanataparty-membership-campaign"
published_at: "2024-08-28T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cf0c6897d8f_Untitled-3_copy.jpg"
keywords: []
---

# #BJP |  ശില്‍പ്പശാല; ഭാരതീയ ജനതാ മെമ്പർഷിപ്പ് ക്യാമ്പയിന്‍ 

> **Lead Summary:** **വടകര:[**ഭാരതീയ ജനതാ പാർട്ടി മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി വടകരയിൽ മണ്ഡലംതല ശില്പശാല സംഘടിപ്പിച്ചു.

## Article Content

**വടകര:[**ഭാരതീയ ജനതാ പാർട്ടി മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി വടകരയിൽ മണ്ഡലംതല ശില്പശാല സംഘടിപ്പിച്ചു.

മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന ശിൽപശാല ജില്ലാ ഉപാധ്യക്ഷൻ അഡ്വ: കെ.വി.സുധീർ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് പി.പി.വ്യാസൻ അധ്യക്ഷത വഹിച്ചു.

മെമ്പർഷിപ്പ് ക്യാമ്പയിൻ സംബന്ധിച്ച് വിനോദ് വായനാരിവിശദീകരണം നൽകി. വിനീഷ് പുതുപ്പണം സ്വാഗതവും എ.വി.ഗണേഷ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/231767/malayalam-workshop-vadakara-part-bharatiyajanataparty-membership-campaign)