---
title: "familyreunion | വലിയകത്ത്‌ കരകെട്ടി തറവാടിന്റെ കുടുംബ സംഗമം നടത്തി"
english_title: " #family #reunion  #held  #Waliakat"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/231890/family-reunion-held-waliakat"
published_at: "2024-08-29T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cffdab389f6_Untitled-4_copy.jpg"
keywords: []
---

# familyreunion | വലിയകത്ത്‌ കരകെട്ടി തറവാടിന്റെ കുടുംബ സംഗമം നടത്തി

> **Lead Summary:** **ചോമ്പാല :[**നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ചോമ്പാലിലെ വലിയകത്ത്‌ കരകെട്ടി തറവാടിന്റെ കുടുംബ സംഗമം ഹാപ്പി വൈബെസ്‌ 2024 മുൻ കേന്ദ്രമന്ത്രി , മുല്ലപ്പള്ളി രാമചന്ദ്രൻ ഉൽഘാടനം ചെയ്തു.

## Article Content

**ചോമ്പാല :[**നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ചോമ്പാലിലെ വലിയകത്ത്‌ കരകെട്ടി തറവാടിന്റെ കുടുംബ സംഗമം ഹാപ്പി വൈബെസ്‌ 2024 മുൻ കേന്ദ്രമന്ത്രി , മുല്ലപ്പള്ളി രാമചന്ദ്രൻ ഉൽഘാടനം ചെയ്തു.

ചോമ്പാലിന്റെ ചരിത്രവുമായി ഇഴകിചേർന്ന കരകെട്ടി തറവാട്‌‌ മത സൗഹാര്ദ്ദവും സഹോദര്യവും നിലനിർതതാൻ മുൻപിൽ നിന്നതായ് മുല്ലപ്പള്ളി പറഞ്ഞു,.

ഉമ്മർ വികെ  അധ്യക്ഷത വഹിച്ചു , വികെ ഇബ്രാഹിം, വികെ സക്കരിയ, വികെ അഷ്രറഫ്‌, ടികെ ഇബ്രാഹിം, വികെ അഹമ്മദ്‌,അഡ്വ ,വികെനിയാഫ്‌, വികെ സിറാജ്‌ ,വികെ ഇക് ലാസ് ,വികെഷഫീർ,ടീപി നവാസ്‌ ,സവാഹിർ, എ കെ സക്കീർ എന്നിവർ പ്രസ്ംഗിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/231890/family-reunion-held-waliakat)