---
title: "#Onlineplatform | കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വടകരയിൽ തുടക്കമായി "
english_title: "#Online #platform #agricultural #products #launched #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/231973/online-platform-agricultural-products-launched-vadakara"
published_at: "2024-08-29T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d0428c397c5_WhatsApp_Image_2024-08-29_at_3.12.13_PM.jpeg"
keywords: []
---

# #Onlineplatform | കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വടകരയിൽ തുടക്കമായി 

> **Lead Summary:** **വടകര:[**ഗ്രാമീണ പരമ്പരാഗത കാർഷിക വ്യാവസായിക ഉൽപന്നങ്ങളുടെയും പാർശ്വഫലങ്ങളില്ലാത്ത സൗന്ദര്യ വർധക വസ്തുക്കളുടെയും ഓൺലൈൻ പ്ലാറ്റ്ഫോമിന് വടകരയിൽ തുടക്കമായി.

## Article Content

**വടകര:[**ഗ്രാമീണ പരമ്പരാഗത കാർഷിക വ്യാവസായിക ഉൽപന്നങ്ങളുടെയും പാർശ്വഫലങ്ങളില്ലാത്ത സൗന്ദര്യ വർധക വസ്തുക്കളുടെയും ഓൺലൈൻ പ്ലാറ്റ്ഫോമിന് വടകരയിൽ തുടക്കമായി.

വടകര തേജസ് ഓഡിറ്റേറിയത്തിൻ നടന്ന പരിപാടിയിൽ കമ്പനി ചെയർമാൻ ടി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.

പി.പി.ദാമോദരൻ ഭദ്രദീപം കൊളുത്തി. നാച്വറൽ പ്രൈം.ഇൻ എന്ന കമ്പനി മുൻ മന്ത്രി സി.കെ.നാണു ഉദ്ഘാടനം ചെയ്തു.

പുറന്തോടത്ത് ഗംഗാധരൻ, തങ്കച്ചൻ വൈദ്യർ, അഡ്വ: ഇ.നാരായണൻ നായർ, അടിയേരി രവീന്ദ്രൻ, നിയാസ് കരിം എന്നിവർ സംസാരിച്ചു.

കമ്പനി മാനേജിംഗ് ഡയറക്ടർ എം.ടി.ബാലൻ സ്വാഗതവും ഡോ: അശ്വതി രാജ് നന്ദി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/231973/online-platform-agricultural-products-launched-vadakara)