വടകര: (vatakara.truevisionnews.com)വായനാടിനൊരു കൈത്താങ്ങായി ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായമായി ചോറോട് പഞ്ചായത്ത് .
മുഖ്യമന്തിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗ്രാമപഞ്ചായത്തിന്റെ സംഭാവന കൈമാറി.
പത്ത് ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ഭരണസമിതി അംഗങ്ങളും സെക്രട്ടറിയും ജീവനക്കാരും ചേർന്ന് കോഴിക്കോട് ജോയിന്റ് ഡയരക്ടർജെ.എസ്.ആരുൺ കുമാറിനെ ഏൽപിച്ചു
#helping #hand #Wayanad #Panchayat #handed #over #10 #lakhs #rice