---
title: "#Spotadmission | ബി.ടെക് ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ തിങ്കളാഴ്ച"
english_title: "#BTech #Lateral #Entry #Spot #Admission #Monday"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/232452/btech-lateral-entry-spot-admission-monday"
published_at: "2024-09-01T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d3f3fbe0e75_addmission.jpg"
keywords: []
---

# #Spotadmission | ബി.ടെക് ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ തിങ്കളാഴ്ച

> **Lead Summary:** **വടകര: **കേരള സർക്കാർ സ്ഥാപനമായ കോളേജ് ഓഫ് എൻജിനീയറിങ് വടകരയിൽ ബി. ടെക് ലാറ്ററൽ എൻട്രി വിഭാഗത്തിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടക്കുന്നു.

## Article Content

**വടകര: **കേരള സർക്കാർ സ്ഥാപനമായ കോളേജ് ഓഫ് എൻജിനീയറിങ് വടകരയിൽ ബി. ടെക് ലാറ്ററൽ എൻട്രി വിഭാഗത്തിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടക്കുന്നു.

യോഗ്യതയുള്ളവ൪ സെപ്റ്റംബർ രണ്ടിന് (തിങ്കളാഴ്ച) രാവിലെ 10.30 ന് കോളേജിൽ എത്തണ൦.

എൽ.ബി.എസ് ലാറ്ററൽ എൻട്രി പരീക്ഷ റാങ്ക് ലിസ്റ്റിൽ പേരില്ലാത്തവർക്കും പങ്കെടുക്കാവുന്നതാണ് .

ഒഴിവുള്ള ബ്രാഞ്ചുകൾ: ഇലക്ട്രിക്കൽ ആൻറ് ഇലക്ട്രോണിക്സ് , ഇലക്ട്രോണിക്സ് ആൻറ് കമ്മ്യൂണിക്കേഷൻ, സിവിൽ എൻജിനീയറിങ്.

കൂടുതൽ വിവരങ്ങൾക്ക് : 8943901589, 9446848483 ബന്ധപ്പെടുക. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/232452/btech-lateral-entry-spot-admission-monday)