---
title: "#YouthCongress | ന്യൂസ് പേപ്പർ ചലഞ്ചുമായി യൂത്ത് കോൺഗ്രസ് ചോറോട് മണ്ഡലം"
english_title: "#Youth #Congress #Chorodu #Mandal #with #Newspaper #Challenge"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/232674/youth-congress-chorodu-mandal-with-newspaper-challenge"
published_at: "2024-09-02T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d577091e5fd_youth_copngress.jpg"
keywords: []
---

# #YouthCongress | ന്യൂസ് പേപ്പർ ചലഞ്ചുമായി യൂത്ത് കോൺഗ്രസ് ചോറോട് മണ്ഡലം

> **Lead Summary:** **വടകര: **വയനാട് -ചൂരൽമല -മുണ്ടക്കെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടുകൾക്കുള്ള ധനശേഖരണാർത്ഥം തുടങ്ങിയ ന്യൂസ് പേപ്പർ ചലഞ്ചിന് ചോറോട് മണ്ഡലത്തിൽ തുടക്കം കുറിച്ചു.

## Article Content

**വടകര: **വയനാട് -ചൂരൽമല -മുണ്ടക്കെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടുകൾക്കുള്ള ധനശേഖരണാർത്ഥം തുടങ്ങിയ ന്യൂസ് പേപ്പർ ചലഞ്ചിന് ചോറോട് മണ്ഡലത്തിൽ തുടക്കം കുറിച്ചു.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കാർത്തിക് ചോറോടി ന് ദാമോദരൻ മാസ്റ്റർ (ബൂത്ത് 82) പത്രം നൽകി പങ്കാളിയായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/232674/youth-congress-chorodu-mandal-with-newspaper-challenge)