---
title: "#Symphony96 | 'സിംഫണി 96; ഓർമ്മകൾ പങ്കുവെച്ച് പൂർവ്വവിദ്യാർത്ഥികളുടെ സ്നേഹവിരുന്ന് "
english_title: "#Symphony96 #Alumni #love #feast #Chorodu #Government #School #sharing #memories"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/232877/symphony96-alumni-love-feast-chorodu-government-school-sharing-memories"
published_at: "2024-09-03T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d6a7bd3f168_symphony.jpg"
keywords: []
---

# #Symphony96 | 'സിംഫണി 96; ഓർമ്മകൾ പങ്കുവെച്ച് പൂർവ്വവിദ്യാർത്ഥികളുടെ സ്നേഹവിരുന്ന് 

> **Lead Summary:** **വടകര: **ചോറോട് ഗവൺമെന്റ് ഹൈസ്കൂൾ, പൂർവ്വ വിദ്യാർഥികൾ വടകര മുൻസിപ്പൽ പാർക്കിൽ ഒത്തുചേർന്നു.

## Article Content

**വടകര: **ചോറോട് ഗവൺമെന്റ് ഹൈസ്കൂൾ, പൂർവ്വ വിദ്യാർഥികൾ വടകര മുൻസിപ്പൽ പാർക്കിൽ ഒത്തുചേർന്നു.

പരിപാടിയിൽ എം എം ബിജു സ്വാഗതം പറഞ്ഞു.

സുനീഷ് ബാബു അധ്യക്ഷത വഹിച്ചു.

ഷിജു പി ഇന്ത്യൻ ആർമി ഹവിൽദാർ ഉദ്ഘാടനം നിർവഹിച്ചു.

കെ ക രഞ്ജിഷ് ആശംസകൾ അറിയിച്ചു.

രാജേഷ് പാലിയാട്ട് നന്ദി രേഖപ്പെടുത്തി. ഉണ്ണി, അമിതാവ് ഷൈനി, റീബ,ലിജി,സമീറ, ദിജി, അജീഷ് കെ,സജിത്ത് പി കെ, സജു എം കെ എന്നിവർ സംസാരിച്ചു.

തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/232877/symphony96-alumni-love-feast-chorodu-government-school-sharing-memories)