---
title: "#Accident | സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഓർക്കാട്ടേരി സ്വദേശിക്ക് ദാരുണാന്ത്യം "
english_title: "#Scooter #lost #control  #overturned #accident #native  #Orchatry #tragic #end"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/233226/scooter-lost-control-overturned-accident-native-orchatry-tragic-end"
published_at: "2024-09-04T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d843b5c8331_Untitled-5_copy.jpg"
keywords: []
---

# #Accident | സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഓർക്കാട്ടേരി സ്വദേശിക്ക് ദാരുണാന്ത്യം 

> **Lead Summary:** **ഓർക്കാട്ടേരി :[ **സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തിൽ ഓർക്കാട്ടേരി സ്വദേശിക്ക് ദാരുണാന്ത്യം.

## Article Content

**ഓർക്കാട്ടേരി :[ **സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തിൽ ഓർക്കാട്ടേരി സ്വദേശിക്ക് ദാരുണാന്ത്യം.

തരുണ ഏഴേ രണ്ടിലെ സ്വാകാര്യ ജീവനക്കാരൻ ഓർക്കാട്ടേരി രാമത്ത് കാസിം (56) ആണ് വാഹനപകടത്തിൽ മരിച്ചത്.

സ്വദേശമായ ഓർക്കാട്ടേരിയിലേക്ക് പോകവേ കാസിം സഞ്ചരിച്ച സ്കൂട്ടർ നിരവിൽപുഴ മട്ടിലയിൽ വെച്ച് നിയന്ത്രണം വിട്ടുമറിയുകയായിരുന്നു എന്നാണ് പ്രഥമിക വിവരം.

സാരമായി പരിക്കേറ്റ കാസിമിനെ മാനന്തവാടി മെഡിക്കൽ കോള്ജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

മ്യതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൽക്ക് വിട്ട് നൽകി ഓർക്കാട്ടേരി കിഴക്കേ പള്ളിയിൽ ഖബറടക്കി.

ഭാര്യ: വഹീദ

മക്കൽ: ഷിഹാദ്, ഫാസിൽ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/233226/scooter-lost-control-overturned-accident-native-orchatry-tragic-end)