---
title: "#Obituary | ഗീതാഞ്‌ജലിയിൽ വി കെ സുനീതി അമ്മ അന്തരിച്ചു"
english_title: "#VKSunithiAmma #passed #away #Geethanjali"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/233409/vksunithiamma-passed-away-geethanjali"
published_at: "2024-09-05T13:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d965a70d0e9_Untitled-8_copy.jpg"
keywords: []
---

# #Obituary | ഗീതാഞ്‌ജലിയിൽ വി കെ സുനീതി അമ്മ അന്തരിച്ചു

> **Lead Summary:** വടകര : [വടകര പബ്ലിക് ലൈബ്രറിക്ക് സമീപം ഗീതാ ഞ്ജലിയിൽ വി കെ സുനീതി അമ്മ അന്തരിച്ചു.

## Article Content

വടകര : [വടകര പബ്ലിക് ലൈബ്രറിക്ക് സമീപം ഗീതാ ഞ്ജലിയിൽ വി കെ സുനീതി അമ്മ അന്തരിച്ചു.

സംസ്കാരം ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ.

ഭർത്താവ്: പരേതനായ മാണി ക്കൊത്ത് ജയചന്ദ്രൻ (റിട്ട. ഡെപ്യൂട്ടി കലക്ടർ )

മക്കൾ: സന്തോഷ് കുമാർ (ഓസ്ട്രേലിയ )സുനിൽ കുമാർ, അഡ്വ:ജയദീപ് ജയചന്ദ്രൻ, അഡ്വ: വിമി ജയചന്ദ്രൻ,

മരുമക്കൾ : ദേവകി, പരേതയായ ശ്രീലീന, റീജ, പരേതനായ സുശാന്ത്. പി കെ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/233409/vksunithiamma-passed-away-geethanjali)