---
title: "#Obituary |  ഒഞ്ചിയത്ത് മഠത്തിൽ നമിത ഒ എം അന്തരിച്ചു"
english_title: "#Namitha #OM #passed #away  #Onjiath"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/233535/namitha-om-passed-away-onjiath"
published_at: "2024-09-05T22:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d9eb9104e99_Untitled-12_copy.jpg"
keywords: []
---

# #Obituary |  ഒഞ്ചിയത്ത് മഠത്തിൽ നമിത ഒ എം അന്തരിച്ചു

> **Lead Summary:** ഒഞ്ചിയം:[ ഒഞ്ചിയത്ത് മഠത്തിൽ നമിത ഒ എം അന്തരിച്ചു.

## Article Content

ഒഞ്ചിയം:[ ഒഞ്ചിയത്ത് മഠത്തിൽ നമിത ഒ എം അന്തരിച്ചു.

ഭർത്താവ്: അജിത്ത് കുമാർ.

ഒഞ്ചിയത്ത് മഠത്തിൽ പരേതരായ ഒ എം കുമാരൻ്റെയും സുമിത്രയുടേയും മകളാണ്.

സഹോദരങ്ങൾ: സൗമ്യ ഒ എം (അങ്കണവാടി വർക്കർ, കണ്ണൂക്കര), പരേതനായ കിഷോർ കുമാർ ഒ എം.

സംസ്കാരം ഇന്ന് (05-09-24) വൈകീട്ട് നാല് മണിക്ക് ഒഞ്ചിയം കരുവാരക്കൽത്താഴയിലെ സഹോദരിയുടെ 'തയ്യിൽ' വസതിയിൽ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/233535/namitha-om-passed-away-onjiath)