---
title: "പാലയാട് വില്ലേജ് ഓഫീസിന് തീവെക്കാന്‍  ശ്രമമെന്ന് സംശയം   ;  എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു "
english_title: " To set fire to Palayad village office Suspicion of attempt"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/23363/to-set-fire-to-palayad-village-office-suspicion-of-attempt"
published_at: "2022-01-29T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f5603a03663_kunchammad kutti mla.jpg"
keywords: []
---

# പാലയാട് വില്ലേജ് ഓഫീസിന് തീവെക്കാന്‍  ശ്രമമെന്ന് സംശയം   ;  എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു 

> **Lead Summary:** വടകര: വില്ലേജ് ഓഫീസിന് തീവെക്കാന്‍ ശ്രമമെന്ന് സംശയം. ജീവനക്കാരുടെ പരാതിയില്‍ കെ.പി കുഞ്ഞമ്മദ് കുട്ടി എം എല്‍ എ സ്ഥലം സന്ദര്‍ശിച്ചു. പാലയാട് വില്ലേജ് ഓഫീസിനാണ് തീപിടുത്തം നടത്താന്‍ ശ്രമം നടന്നതായുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ചത്.

## Article Content

വടകര: വില്ലേജ് ഓഫീസിന് തീവെക്കാന്‍ ശ്രമമെന്ന് സംശയം. ജീവനക്കാരുടെ പരാതിയില്‍ കെ.പി കുഞ്ഞമ്മദ് കുട്ടി എം എല്‍ എ സ്ഥലം സന്ദര്‍ശിച്ചു. പാലയാട് വില്ലേജ് ഓഫീസിനാണ് തീപിടുത്തം നടത്താന്‍ ശ്രമം നടന്നതായുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ചത്.

വടകര സി.ഐ. ബിജു , വില്ലേജ് ഓഫീസിലെ ജീവനക്കാര്‍ പഞ്ചായത്ത് പ്രസിഡണ്ട് അഷ്‌റഫ് ടി.കെ. പ്രദേശവാസികള്‍ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.ഗൗരവതരമായി വിഷയം പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/23363/to-set-fire-to-palayad-village-office-suspicion-of-attempt)