---
title: "#Volleyballchampionship | വോളിബോൾ ആവേശം; സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് 17, 18 തിയ്യതികളിൽ"
english_title: "#Sub #Junior #Volleyball #Championship #on #17th #and #18th"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/233896/sub-junior-volleyball-championship-on-17th-and-18th"
published_at: "2024-09-07T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dc10f21ce7d_volleyball.jpg"
keywords: []
---

# #Volleyballchampionship | വോളിബോൾ ആവേശം; സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് 17, 18 തിയ്യതികളിൽ

> **Lead Summary:** **വടകര: **ജില്ലാ സ്പോർട്‌സ് കൗൺസിൽ വോളിബോൾ ടെക്ന‌ിക്കൽ കമ്മിറ്റി നടത്തുന്ന സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് വടകരയിൽ നടക്കും.

## Article Content

**വടകര: **ജില്ലാ സ്പോർട്‌സ് കൗൺസിൽ വോളിബോൾ ടെക്ന‌ിക്കൽ കമ്മിറ്റി നടത്തുന്ന സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് വടകരയിൽ നടക്കും.

സെപ്‌തംബർ 17, 18 തീയതികളിൽ വടകര ശ്രീനാരായണ എൽ.പി. സ്‌കൂളിലാണ് ചാമ്പ്യൻഷിപ്പ് നടക്കുക.

സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ ഇതിൽ നിന്ന് തിരഞ്ഞെടുക്കും.

വിജയത്തിനായി സ്വാഗതസംഘം കമ്മിറ്റി രൂപവത്കരിച്ചു.

വിദ്യാസാഗർ ചെയർമാനായും വി.കെ. പ്രേമൻ ജനറൽ കൺവീനറായും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/233896/sub-junior-volleyball-championship-on-17th-and-18th)