---
title: "#Floriculture | പൂക്കാലം; ചോറോട് സ്കൂളിൽ പൂക്കൃഷി വിളവെടുപ്പ് ആരംഭിച്ചു"
english_title: "#Flowering #season #Floriculture #harvest #started #Chorod #School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/234132/flowering-season-floriculture-harvest-started-chorod-school"
published_at: "2024-09-08T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dd66784e0e4_Untitled-5_copy.jpg"
keywords: []
---

# #Floriculture | പൂക്കാലം; ചോറോട് സ്കൂളിൽ പൂക്കൃഷി വിളവെടുപ്പ് ആരംഭിച്ചു

> **Lead Summary:** **ചോറോട് : [**ചോറോട് സ്കൂളിൽ പൂക്കാലം പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ചോറോട് പഞ്ചായത്ത് കൃഷിഭവന്റെ സഹായത്തോടെ സ്കൂളിൽ നടത്തിയ പൂക്കൃഷി വിളവെടുപ്പ് ആരംഭിച്ചു.

## Article Content

**ചോറോട് : [**ചോറോട് സ്കൂളിൽ പൂക്കാലം പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ചോറോട് പഞ്ചായത്ത് കൃഷിഭവന്റെ സഹായത്തോടെ സ്കൂളിൽ നടത്തിയ പൂക്കൃഷി വിളവെടുപ്പ് ആരംഭിച്ചു.

ജില്ലാപഞ്ചായത്തംഗം എൻ എം വിമല ഉദ്ഘാടനം നിർവ്വഹിച്ചു.

പഞ്ചായത്ത് അംഗം ശ്യാമള പൂവേരി, പ്രധാനധ്യാപിക കെ സുധ,കൃഷി ഓഫീസർ ഒ.പി. മുബാരക്, വി കെ ഷീബ, എം പി അനുശ്രീ എന്നിവർ നേതൃത്വം നൽകി****

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/234132/flowering-season-floriculture-harvest-started-chorod-school)