---
title: "#Onachantha |  ഓണച്ചന്ത; നടക്കുതാഴെ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണച്ചന്തയ്ക്ക് തുടക്കമായി"
english_title: "#Onachantha #Onam #Chanta #started #under #auspices #bank"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/234156/onachantha-onam-chanta-started-under-auspices-bank"
published_at: "2024-09-08T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dd7a244824b_Untitled-6_copy.jpg"
keywords: []
---

# #Onachantha |  ഓണച്ചന്ത; നടക്കുതാഴെ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണച്ചന്തയ്ക്ക് തുടക്കമായി

> **Lead Summary:** **വടകര: [**നടക്കുതാഴ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണചന്ത ഗവൺമെൻറ് ആശുപത്രി പരിസരത്ത് ബാങ്ക് പ്രസിഡന്റ് എം. മുരളീധരൻ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: [**നടക്കുതാഴ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണചന്ത ഗവൺമെൻറ് ആശുപത്രി പരിസരത്ത് ബാങ്ക് പ്രസിഡന്റ് എം. മുരളീധരൻ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ദിനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡയരക്ടർ മാരായ റീന പി. പി. മുഹമ്മദലി, ഹരിദാസൻ എന്നിവർ സംസാരിച്ചു.

ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി ഷൈജു. ടി എം സ്വാഗതവും ലൈജു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/234156/onachantha-onam-chanta-started-under-auspices-bank)