---
title: "കോവിഡ് വ്യാപനം : വടകരയില്‍  അഖില കേരള അമച്വര്‍ നാടകോത്സവം 2022 മാറ്റിവെച്ചു"
english_title: " Kovid Distribution: In the vatakara  All Kerala Amateur Drama Festival 2022 Postponed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/23416/kovid-distribution-in-the-vatakara-all-kerala-amateur-drama-festival-2022-postponed"
published_at: "2022-01-30T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f6198be0420_afas photo.jpg"
keywords: []
---

# കോവിഡ് വ്യാപനം : വടകരയില്‍  അഖില കേരള അമച്വര്‍ നാടകോത്സവം 2022 മാറ്റിവെച്ചു

> **Lead Summary:** **വടകര: ** കോവിഡ് അതിവേഗം വ്യാപിക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ 2022 ഫെബ്രു: 25 മുതല്‍ മാര്‍ച്ച് 1 വരെ കേരള സംഗീത നാടക അക്കാദമി വടകരയില്‍ എഫാസ് വേദിയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന അഖിലകേരള അമച്വര്‍ നാടകോത്സവം മാറ്റിവെച്ചതായി സംഘാടകര്‍ അറിയിച്ചു.

## Article Content

**വടകര: ** കോവിഡ് അതിവേഗം വ്യാപിക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ 2022 ഫെബ്രു: 25 മുതല്‍ മാര്‍ച്ച് 1 വരെ കേരള സംഗീത നാടക അക്കാദമി വടകരയില്‍ എഫാസ് വേദിയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന അഖിലകേരള അമച്വര്‍ നാടകോത്സവം മാറ്റിവെച്ചതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ ജനപങ്കാളിത്തത്തോടെ നടത്താന്‍ പറ്റുന്ന മറ്റൊരു തീയ്യതിയില്‍ പരിപാടി നടത്തുമെന്ന് എഫാസ് വടകര ഭാരവാഹികളായ ടി വി എ ജലീല്‍ (പ്രസിഡണ്ട് ) , സി. വത്സകുമാര്‍ ജന: സെക്രട്ടറി എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/23416/kovid-distribution-in-the-vatakara-all-kerala-amateur-drama-festival-2022-postponed)