#AgriPark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

#AgriPark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ
Sep 9, 2024 01:36 PM | By ShafnaSherin

വടകര:(vatakara.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ . ' വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു. രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം.

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം. കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

#Variety #Boating #Come #AgriPark #enjoy

Next TV

Related Stories
#NSSvolunteers | ആശ്വാസമായി; നിർധനർക്ക് ഓണക്കിറ്റുകൾ നൽകി എൻഎസ്എസ് വളണ്ടിയർമാർ

Sep 17, 2024 10:32 AM

#NSSvolunteers | ആശ്വാസമായി; നിർധനർക്ക് ഓണക്കിറ്റുകൾ നൽകി എൻഎസ്എസ് വളണ്ടിയർമാർ

വാർഡ് കൗൺസിലർ ബിജു, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട അരുണിന് കിറ്റ് നൽകിക്കൊണ്ട് വിതരണ ഉദ്ഘാടനം...

Read More >>
#Compliment | അനുമോദനം; ഓണ പൊട്ടൻ കെട്ടി സമാഹരിച്ച തുക വെട്ടം പാലിയേറ്റിവ് കെയറിനു കൈമാറി പ്രവർത്തകർ

Sep 16, 2024 08:12 PM

#Compliment | അനുമോദനം; ഓണ പൊട്ടൻ കെട്ടി സമാഹരിച്ച തുക വെട്ടം പാലിയേറ്റിവ് കെയറിനു കൈമാറി പ്രവർത്തകർ

വില്യാപ്പള്ളി മൈക്കുളങ്ങര സുനീഷ് എം ടി കെയും ബവീഷുമാണ് ഓണനാളിൽ ഓണ പൊട്ടൻ കെട്ടി സമാഹരിച്ചതുക വെട്ടം പാലിയേറ്റിവ് കെയറിന്...

Read More >>
#wayanadlandslide | സഹായം നിലയ്ക്കുന്നില്ല;  ദുരന്ത ബാധിതർക്കായി വടകര ബി.ഇ.എം സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സ്വരൂപിച്ച തുക കൈമാറി

Sep 16, 2024 07:52 PM

#wayanadlandslide | സഹായം നിലയ്ക്കുന്നില്ല; ദുരന്ത ബാധിതർക്കായി വടകര ബി.ഇ.എം സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സ്വരൂപിച്ച തുക കൈമാറി

എൻഎസ്എസ് പ്രോഗ്രാം ഓഫീസർ, എൻഎസ്എസ് വളണ്ടിയേഴ്‌സ്‌, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനം കൊണ്ടാണ് ഇത്രയും തുക നിശ്ചിത...

Read More >>
 #SunilMuthuva | തെരുവിൽ അന്തിയുറങ്ങുന്നവർക്ക്; ഓണക്കൈനീട്ടവുമായി എട്ടാം വർഷവും സുനിൽ മുതുവ

Sep 16, 2024 07:04 PM

#SunilMuthuva | തെരുവിൽ അന്തിയുറങ്ങുന്നവർക്ക്; ഓണക്കൈനീട്ടവുമായി എട്ടാം വർഷവും സുനിൽ മുതുവ

ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും അന്തി ഉറങ്ങുന്നവർക്കും രോഗികൾക്കും സാമ്പത്തിക സഹായവും ഭക്ഷണകിറ്റും നൽകിയത് നൂറിൽപരം പേർക്ക് സഹായം...

Read More >>
#Wafest | നാളെ തുടക്കം; ആറ് നാൾ നീണ്ടുനിൽക്കുന്ന വ ഫെസ്റ്റിന്റെ ബ്രോഷർ പ്രകാശനം ചെയ്തു

Sep 16, 2024 03:07 PM

#Wafest | നാളെ തുടക്കം; ആറ് നാൾ നീണ്ടുനിൽക്കുന്ന വ ഫെസ്റ്റിന്റെ ബ്രോഷർ പ്രകാശനം ചെയ്തു

ഫെസ്റ്റിന്റെ ബ്രോഷർ പ്രകാശനം പത്മശ്രീ മീനാക്ഷി ഗുരുക്കൾ...

Read More >>
Top Stories










News Roundup