മന്തരത്തൂർ:(vatakara.truevisionnews.com) പൊന്നോണത്തെ വരവേൽക്കാനായി ഓണ ചന്ത സംഘടിപ്പിച്ച് മന്തരത്തൂർ സഹകരണ റൂറൽ ബാങ്ക്.


ഓണ ചന്ത ഉദ്ഘാടനം മണിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.അഷറഫ്,മണിയൂർ തെരുവിൽ നിർവ്വഹിച്ചു.
ബാങ്ക് പ്രസിഡൻ്റ്. പി.കെ. ദിവാകരൻ മാസ്റ്റർ സിക്രട്ടറി' കെ.കെ. ഷാജി ഡയറക്റ്റർമാരായ വിനോദൻ, അനിത എന്നിവർ പങ്കെടുത്തു.
#Mantarathur #Cooperative #Rural #Bank #organized #Onam #Chanta