---
title: "#Netzerokerala | നെറ്റ് സീറോ കേരളം; വടകര നഗരസഭയിൽ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉത്സവം നടത്തി   "
english_title: "#Net #Zero #Kerala #harvest #festival #marygold #crop #was #held #Vadakara #municipality"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/234702/net-zero-kerala-harvest-festival-marygold-crop-was-held-vadakara-municipality-new-update"
published_at: "2024-09-10T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e07221b8047_marygold.jpg"
keywords: []
---

# #Netzerokerala | നെറ്റ് സീറോ കേരളം; വടകര നഗരസഭയിൽ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉത്സവം നടത്തി   

> **Lead Summary:** **വടകര:**വടകര നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നെറ്റ് സീറോ കേരളം ക്യാമ്പയിന്റെ ഭാഗമായി നട്ടുവളർത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉത്സവം ജെ ടി എസ് പരിസരത്ത് വെച്ച് നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ പിബിന്ദു നിർവഹിച്ചു.

## Article Content

**വടകര:**വടകര നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നെറ്റ് സീറോ കേരളം ക്യാമ്പയിന്റെ ഭാഗമായി നട്ടുവളർത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉത്സവം ജെ ടി എസ് പരിസരത്ത് വെച്ച് നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ പിബിന്ദു നിർവഹിച്ചു.

വിളവെടുപ്പ് ഉത്സവത്തിൽ നഗരസഭ വൈസ് ചെയർമാൻ പി കെ സതീശൻ മാസ്റ്റർ രാജിതാ പതേരി സിന്ധു പ്രേമൻ ഉൾപ്പെടെയുള്ള സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരും മറ്റു ജനപ്രതിനിധികളും സ്കൂൾ കുട്ടികളും അധ്യാപക സുഹൃത്തുക്കളും പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/234702/net-zero-kerala-harvest-festival-marygold-crop-was-held-vadakara-municipality-new-update)