---
title: "#honour | വിശ്രമ ജീവിതം; 103 വയസ് തികഞ്ഞ നാണി അമ്മയെ  ബാലവാടിയിലെ പടിക്കൽ വീട്ടിലെത്തി ആദരിച്ചു"
english_title: "#Nani #Amma #turned #103 #years #old #honored #going #her #house #Padikkal #Balawadi"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/234812/nani-amma-turned-103-years-old-honored-going-her-house-padikkal-balawadi"
published_at: "2024-09-11T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e14f9d97487_nani_amma.jpg"
keywords: []
---

# #honour | വിശ്രമ ജീവിതം; 103 വയസ് തികഞ്ഞ നാണി അമ്മയെ  ബാലവാടിയിലെ പടിക്കൽ വീട്ടിലെത്തി ആദരിച്ചു

> **Lead Summary:** **വടകര: **103 വയസ് തികഞ്ഞ മയ്യന്നൂർ കൊല്ലൻ്റെ വിട,ദീപ്തിയിൽ നാണി അമ്മയെ എൽ.ഐ.സി.വിനോദ് വള്ളിക്കാട് ബാലവാടിയിലെ പടിക്കൽ വീട്ടിലെത്തി ആദരിച്ചു.

## Article Content

**വടകര: **103 വയസ് തികഞ്ഞ മയ്യന്നൂർ കൊല്ലൻ്റെ വിട,ദീപ്തിയിൽ നാണി അമ്മയെ എൽ.ഐ.സി.വിനോദ് വള്ളിക്കാട് ബാലവാടിയിലെ പടിക്കൽ വീട്ടിലെത്തി ആദരിച്ചു.

മേഴ്‌സി ബാലൻ മാസ്റ്ററുടെ അമ്മയാണ് നാണി അമ്മ.

ഇപ്പോൾ വള്ളിക്കാട് ബാലവാടിയിലെ മകൾ ജാനുവിന്റെ വീട്ടിൽ നാണിയമ്മ വിശ്രമ ജീവിതം നയിക്കുകയാണ്.

മകളുടെ മകൻ ശ്രീജിത്ത് പടിക്കലും ശ്രീജിത്തിന്റെ ഭാര്യ എം.വി പ്രഭയും ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/234812/nani-amma-turned-103-years-old-honored-going-her-house-padikkal-balawadi)