#AgriPark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

#AgriPark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ
Sep 12, 2024 05:36 PM | By Jain Rosviya

വേളം:(vatakara.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ .

' വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം.

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം.

കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

#Variety #Boating #Come #AgriPark #enjoy

Next TV

Related Stories
#BlockPanchayath | ലോക രോഗി സുരക്ഷ ദിനവും ആദരവും നടത്തി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ഡിവിഷൻ

Sep 17, 2024 10:41 PM

#BlockPanchayath | ലോക രോഗി സുരക്ഷ ദിനവും ആദരവും നടത്തി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ഡിവിഷൻ

കണ്ണൻ കടവ് ക്രസന്റ് കെട്ടിടത്തിൽ വച്ച് നടന്ന ദിനാചരണം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബാബു രാജ് ഉദ്ഘാടനം...

Read More >>
#goldloanfraud |  വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര പണയ സ്വർണ വായ്പ തട്ടിപ്പ്; ഇടനിലക്കാരൻ കാർത്തിക്കിനായി ലുക്കൗട്ട് നോട്ടിസ്

Sep 17, 2024 09:16 PM

#goldloanfraud | വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര പണയ സ്വർണ വായ്പ തട്ടിപ്പ്; ഇടനിലക്കാരൻ കാർത്തിക്കിനായി ലുക്കൗട്ട് നോട്ടിസ്

ഈ കേസുകളിലും കാർത്തിക് പ്രതിയാകും. ഇതിൽ നിന്നു രക്ഷപ്പെടാൻ കാർത്തിക് തിരുപ്പുർ കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജി...

Read More >>
#NShankarakurup | ആയഞ്ചേരിയിൽ എൻ ശങ്കരക്കുറുപ്പിന്റ അനുസ്മരണം സംഘടിപ്പിച്ച് സി പി എം

Sep 17, 2024 08:39 PM

#NShankarakurup | ആയഞ്ചേരിയിൽ എൻ ശങ്കരക്കുറുപ്പിന്റ അനുസ്മരണം സംഘടിപ്പിച്ച് സി പി എം

പ്രഭാത ഭേരിയും പതാക ഉയർത്തലും, വൈകുന്നേരം ചേറ്റുകെട്ടിയിൽ അനുസ്മരണ പൊതുയോഗവും...

Read More >>
#Medicalassistance | പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സ ധനസഹായം അനുവദിച്ചു

Sep 17, 2024 08:14 PM

#Medicalassistance | പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സ ധനസഹായം അനുവദിച്ചു

ഷാഫി പറമ്പിൽ എം.പി. മുഖേന സമർപ്പിച്ച അപേക്ഷകളിൽ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സ ധനസഹായം...

Read More >>
 #Redgreenartsandsportsclub | പ്രതിഭകളെ വാർത്തെടുക്കാൻ; റെഡ് ഗ്രീൻ ആർട്സ് ആൻറ് സ്പോർട്സ് ക്ലബ് രൂപീകരിച്ചു

Sep 17, 2024 04:08 PM

#Redgreenartsandsportsclub | പ്രതിഭകളെ വാർത്തെടുക്കാൻ; റെഡ് ഗ്രീൻ ആർട്സ് ആൻറ് സ്പോർട്സ് ക്ലബ് രൂപീകരിച്ചു

കൗമാരക്കാരായ കുട്ടികളുടെ കൂട്ടായ്മയിൽ ഫുട്ബോൾ, ബാന്റ്മിന്റൺ ടീമുകൾക്ക് പരിശീലനം നൽകാനും...

Read More >>
#Agripark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Sep 17, 2024 03:41 PM

#Agripark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
Top Stories










News Roundup