ചോറോട് :കുസാറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും B.Arch (Bachelor of Architecture Degree) ഡിഗ്രിയില്‍ 8 ാം റാങ്ക് നേടിയ അനവദ്യഅശോകിനെ ഡിവൈഎഫ് ഐ വെക്കിലശ്ശേരി തെരു യൂണിറ്റിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. സിപിഐ(എം) ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.പി.ബിനീഷ് ഉപഹാരം സമര്‍പ്പിച്ചു. എം.അശോകന്‍, സുബീഷ്.പി, അനില്‍ മാസ്റ്റര്‍, വി.എം.പ്രജിഷ് കുമാര്‍, അജേഷ്.വി.എം, അമൃത.എസ്.ആര്‍, അജീഷ്.കെ.ടി.കെ.എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. വൈക്കിലശ്ശേരി തെരുവിലെ നൈസ് ലാന്റില്‍ അശോകന്റെയും ഷബീനയുടെയും മകളാണ് അനവദ്യ അശോകന്‍
DYFI activists congratulate the rank winner