---
title: "#SDPI | ഓണം വന്നു; പായസ കിറ്റ് വിതരണം ചെയ്ത് എസ് ഡി പി ഐ ചെരിപൊയിൽ ബ്രാഞ്ച് "
english_title: "#SDPI #Cheripoil #branch #distributing #payasam #kit"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/235498/sdpi-cheripoil-branch-distributing-payasam-kit-new"
published_at: "2024-09-14T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e51c868c21f_onam_kit.jpg"
keywords: []
---

# #SDPI | ഓണം വന്നു; പായസ കിറ്റ് വിതരണം ചെയ്ത് എസ് ഡി പി ഐ ചെരിപൊയിൽ ബ്രാഞ്ച് 

> **Lead Summary:** **വില്യാപ്പിള്ളി:**ചെരിപൊയിൽ ബ്രാഞ്ച് പരിധിയിൽ ഉള്ള 41 കുടുംബംഗങ്ങൾക്ക് ഓണം ആശംസയുടെ ഭാഗമായി പായസ കിറ്റ് വിതരണം നടത്തി.

## Article Content

**വില്യാപ്പിള്ളി:**ചെരിപൊയിൽ ബ്രാഞ്ച് പരിധിയിൽ ഉള്ള 41 കുടുംബംഗങ്ങൾക്ക് ഓണം ആശംസയുടെ ഭാഗമായി പായസ കിറ്റ് വിതരണം നടത്തി.

കൂടാതെ ഒരു കുടുബത്തിന് ഉള്ള ഭക്ഷ്യ കിറ്റും നൽകി.

പരിപാടിയിൽ ബ്രാഞ്ച് പ്രസിഡന്റ് നവാസ്, മലയിൽ ബ്രാഞ്ച് ട്രഷറർ അസീസ്, എം, ജോയിന്റ് സെക്രട്ടറിമാർ ആയ ബഷീർ എം, അലി എം എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/235498/sdpi-cheripoil-branch-distributing-payasam-kit-new)