---
title: "#INTUC  | ഓണക്കോടി; ഓണംനാളിൽ മുതിർന്ന ഐഎൻടിയുസി നേതാക്കൾക്ക് ആദരം "
english_title: "#Onakkodi #Tributes #senior #INTUC #leaders #Onam"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/235910/onakkodi-tributes-senior-intuc-leaders-onam"
published_at: "2024-09-16T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e7e090532a6_WhatsApp_Image_2024-09-16_at_12.31.04_PM.jpeg"
keywords: []
---

# #INTUC  | ഓണക്കോടി; ഓണംനാളിൽ മുതിർന്ന ഐഎൻടിയുസി നേതാക്കൾക്ക് ആദരം 

> **Lead Summary:** **വടകര: **സതേൺ മോട്ടോർ ആൻഡ് റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്‌സ് യൂണിയൻ (ഐഎൻടിയുസി) നേതൃത്വത്തിൽ മുതിർന്ന ഐഎൻടിയുസി നേതാക്കളെയും ഓരോ പ്രദേശത്തും യൂണിയന് നേതൃത്വം നൽകിയവരെയും ഓണക്കോടി നൽകി ആദരിച്ചു.

## Article Content

**വടകര: **സതേൺ മോട്ടോർ ആൻഡ് റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്‌സ് യൂണിയൻ (ഐഎൻടിയുസി) നേതൃത്വത്തിൽ മുതിർന്ന ഐഎൻടിയുസി നേതാക്കളെയും ഓരോ പ്രദേശത്തും യൂണിയന് നേതൃത്വം നൽകിയവരെയും ഓണക്കോടി നൽകി ആദരിച്ചു.

അവരവരുടെ വീട്ടിത്തിലെത്തിയാണ് ആദരിച്ചത്.

വടകര കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന നേതാവ് വേലായുധൻ ചെരണ്ടത്തൂരിനെ ആദരിച്ചു.

പരിപാടിയിൽ ജില്ലാ സെക്രട്ടറി രഞ്ജിത്ത് കണ്ണോത്ത് വടകര നിയോജക മണ്ഡലം പ്രസിഡണ്ട് ഫസലു പുതുപ്പണം, നാരായണൻ തയുള്ളതിൽ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/235910/onakkodi-tributes-senior-intuc-leaders-onam)