---
title: "#NSSvolunteers | ആശ്വാസമായി; നിർധനർക്ക് ഓണക്കിറ്റുകൾ നൽകി എൻഎസ്എസ് വളണ്ടിയർമാർ"
english_title: "#NSS #volunteers #distributed #onam #kits "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/236090/nss-volunteers-distributed-onam-kits"
published_at: "2024-09-17T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e90e21d7802_nss_volunteers.jpg"
keywords: []
---

# #NSSvolunteers | ആശ്വാസമായി; നിർധനർക്ക് ഓണക്കിറ്റുകൾ നൽകി എൻഎസ്എസ് വളണ്ടിയർമാർ

> **Lead Summary:** **വടകര: **വടകര ബി ഇ എം ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ പങ്കാളിത്ത ഗ്രാമത്തിലെ നിർധനരായ കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ നൽകി.

## Article Content

**വടകര: **വടകര ബി ഇ എം ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ പങ്കാളിത്ത ഗ്രാമത്തിലെ നിർധനരായ കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ നൽകി.

വാർഡ് കൗൺസിലർ ബിജു, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട അരുണിന് കിറ്റ് നൽകിക്കൊണ്ട് വിതരണ ഉദ്ഘാടനം നിർവഹിച്ചു.

പ്രോഗ്രാം ഓഫീസർ ബിന്ദു പി,സതീശൻ മാസ്റ്റർ, അധ്യാപകരായ ഷെറീന ജൂലിയറ്റ്, എഡ്വേർഡ് പ്രശാന്ത്, ബിന്ദു എം കെ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

എൻ എസ്. എസ് ലീഡർ അനുവിന്ദ് കെ കെ ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/236090/nss-volunteers-distributed-onam-kits)