---
title: " #Redgreenartsandsportsclub | പ്രതിഭകളെ വാർത്തെടുക്കാൻ; റെഡ് ഗ്രീൻ ആർട്സ് ആൻറ് സ്പോർട്സ് ക്ലബ് രൂപീകരിച്ചു"
english_title: "#mold #talents #Red #Green #Arts #and #Sports #Club #formed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/236193/mold-talents-red-green-arts-and-sports-club-formed"
published_at: "2024-09-17T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e95c9febf8c_aports.jpg"
keywords: []
---

#  #Redgreenartsandsportsclub | പ്രതിഭകളെ വാർത്തെടുക്കാൻ; റെഡ് ഗ്രീൻ ആർട്സ് ആൻറ് സ്പോർട്സ് ക്ലബ് രൂപീകരിച്ചു

> **Lead Summary:** **ചേരിപൊയിൽ: **വിദ്യാർത്ഥികളിൽ കായികശേഷിയും സർഗാത്മതെയും വളർത്തിയെടുത്ത് കലാ-കായിക രംഗത്ത് മികച്ച പ്രതിഭകളെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി ചേരി പൊയിൽ കേന്ദ്രീകൃതമായി റെഡ് ഗ്രീൻ ആർട്സ് & സ്‌പോർട്സ് ക്ലബ് രൂപീകരിച്ചു.

## Article Content

**ചേരിപൊയിൽ: **വിദ്യാർത്ഥികളിൽ കായികശേഷിയും സർഗാത്മതെയും വളർത്തിയെടുത്ത് കലാ-കായിക രംഗത്ത് മികച്ച പ്രതിഭകളെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി ചേരി പൊയിൽ കേന്ദ്രീകൃതമായി റെഡ് ഗ്രീൻ ആർട്സ് & സ്‌പോർട്സ് ക്ലബ് രൂപീകരിച്ചു.

കൗമാരക്കാരായ കുട്ടികളുടെ കൂട്ടായ്മയിൽ ഫുട്ബോൾ, ബാന്റ്മിന്റൺ ടീമുകൾക്ക് പരിശീലനം നൽകാനും തീരുമാനമായി.

ഹാഷിർ താനി പ്രസിഡന്റായും, മിഹാദ്.എം മെഹതാബ്സി.പി. എന്നിവർ വൈസ് പ്രസിഡന്റുമാരായും, നഹീൽ എം കെ സെക്രട്ടറിയായും, മിൻഹാജ്. പി, ഷിനാസ്.പി.പി, നിഷാൻ എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും, റാസി ഹനാൻ ട്രഷററുമായിട്ടുള്ള കമ്മറ്റി നിലവിൽ വന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/236193/mold-talents-red-green-arts-and-sports-club-formed)