---
title: "#Medicalassistance | പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സ ധനസഹായം അനുവദിച്ചു"
english_title: "#Medical #assistance #provided #from #Prime #Minister #Relief #Fund"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/236238/medical-assistance-provided-from-prime-minister-relief-fund"
published_at: "2024-09-17T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e997828215c_pm_rf.jpg"
keywords: []
---

# #Medicalassistance | പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സ ധനസഹായം അനുവദിച്ചു

> **Lead Summary:** **വടകര:**ഷാഫി പറമ്പിൽ എം.പി. മുഖേന സമർപ്പിച്ച അപേക്ഷകളിൽ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സ ധനസഹായം അനുവദിച്ചു.

## Article Content

**വടകര:**ഷാഫി പറമ്പിൽ എം.പി. മുഖേന സമർപ്പിച്ച അപേക്ഷകളിൽ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സ ധനസഹായം അനുവദിച്ചു.

അഷ്റഫ് മൊകേരി (മൂന്നുലക്ഷം), സംവ്രീത് സൂര്യ, ചോറോട് (മൂന്ന് ലക്ഷം), അപ്പുക്കുട്ടൻ, കെ. കെ.വില്യാപ്പള്ളി, (മൂന്നുലക്ഷം), ബാലകൃഷ്ണൻ.പി. കെ.( മൂന്നുലക്ഷം), നിമ്മി. പി. കൂറാറ (1.80 ലക്ഷം) കെ പി രാജൻ, തൃപ്പങ്ങോട്ടൂർ ( മൂന്നുലക്ഷം) സുധീർബാബു ഏറാമല(മൂന്നുലക്ഷം), കെ.ഷീബ, എടച്ചേരി (മൂന്നുലക്ഷം), ധർമ്മൻ.കെ. കെ, എലത്തൂർ (1.25ലക്ഷം), സിന്ധു തിരുവങ്ങാട് -( 1.50 ലക്ഷം), സറീന മണിയൂർ, (1.50 ലക്ഷം ) എന്നിവർക്കാണ് സഹായം ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/236238/medical-assistance-provided-from-prime-minister-relief-fund)