---
title: "#obituary | ജ്യോതി പുല്ലാനാട്ട് അന്തരിച്ചു "
english_title: " #Jyoti #Pullanat #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/236348/jyoti-pullanat-passed-away"
published_at: "2024-09-18T11:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ea6ebfa1d4b_Untitled-4_copy.jpg"
keywords: []
---

# #obituary | ജ്യോതി പുല്ലാനാട്ട് അന്തരിച്ചു 

> **Lead Summary:** ** വടകര :[ **തട്ടാശ്ശേരി അമ്പലത്തിനു സമീപം താമസിക്കുന്ന ജ്യോതി പുല്ലനാട്ട് അന്തരിച്ചു.

## Article Content

** വടകര :[ **തട്ടാശ്ശേരി അമ്പലത്തിനു സമീപം താമസിക്കുന്ന ജ്യോതി പുല്ലനാട്ട് അന്തരിച്ചു.

കവിയും സാംസ്‌കാരിക പ്രവർത്തകനുമാണ്. കത്തുന്ന ആകാശം എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്

ഭാര്യ: ശോഭന,,മക്കൾ: പരേതനായ ജിതിൻ പുല്ലനാട്ട് ജിഷ്ണു പുല്ലനാട്ട്, മാതാവ്: പരേതയായ ലീല , പിതാവ്: ഗോപാലൻ ( പരേതൻ )

സഹോദരങ്ങൾ: പരേതയായ ജയന്തിബായ് ജയരാജ്‌ ബാബു പരേതനായ ജഗദീഷ് ബാബു.

കോഴിക്കോടും വടകരയിലും സാഹിത്യ സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാനിധ്യമായിരുന്നു കോഴിക്കോട് കലാകേന്ദ്രം നാടക വേദിയിൽ നടൻ ആയിരുന്നു ആകാശവാണി കോഴിക്കോട് നിലയത്തിൽ ലളിത ഗാനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/236348/jyoti-pullanat-passed-away)