---
title: "വടകര സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ നിര്യതനായി"
english_title: "jayakumar obit  chennai vatakara native "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/23638/jayakumar-obit-chennai-vatakara-native"
published_at: "2022-01-31T16:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f7bda9bc503_jayakumar obit .jpg"
keywords: []
---

# വടകര സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ നിര്യതനായി

> **Lead Summary:** ചെന്നൈ: വടകര സ്വദേശിയായ എ.കെ.ജയകുമാര്‍ (ബാബു, 47 ) ഹൃദയാഘാതം മൂലം ചെന്നൈയില്‍ നിര്യതനായി.

## Article Content

ചെന്നൈ: വടകര സ്വദേശിയായ എ.കെ.ജയകുമാര്‍ (ബാബു, 47 ) ഹൃദയാഘാതം മൂലം ചെന്നൈയില്‍ നിര്യതനായി.

അച്ഛന്‍: ചിറയില്‍ പീടികയില്‍ അപ്പുക്കുട്ടന്‍ നമ്പ്യാര്‍ (പുറമേരി)

അമ്മ : പുതിയോട്ടില്‍ രാധ ഭാര്യ: ശ്രീത, മകന്‍: മന്‍ജിത്ത് (മനു) ശവസംസ്‌കാരം ചെന്നൈയില്‍ നടന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/23638/jayakumar-obit-chennai-vatakara-native)