---
title: "#application | മണിയൂരില്‍ റേഷന്‍കടയില്‍ സ്ഥിരം ലൈസന്‍സി  നിയമനം "
english_title: "#Appointment #permanent #licensee #ration #shop #Maniyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/236409/appointment-permanent-licensee-ration-shop-maniyur"
published_at: "2024-09-18T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66eaa50f21be1_application.jpg"
keywords: []
---

# #application | മണിയൂരില്‍ റേഷന്‍കടയില്‍ സ്ഥിരം ലൈസന്‍സി  നിയമനം 

> **Lead Summary:** **വടകര: **താലൂക്ക് മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ 17 ാം വാര്‍ഡില്‍പ്പെട്ട തുറശ്ശേരിമുക്ക് പ്രദേശത്ത് പുതിയതായി അനുവദിച്ച റേഷന്‍ കടകയില്‍ സ്ഥിരം ലൈസന്‍സിയെ നിയമിക്കുന്നതിന് പട്ടികജാതി സംവരണ വിഭാഗത്തില്‍ നിന്നും എസ്എസ്എല്‍സി ജയിച്ചവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

## Article Content

**വടകര: **താലൂക്ക് മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ 17 ാം വാര്‍ഡില്‍പ്പെട്ട തുറശ്ശേരിമുക്ക് പ്രദേശത്ത് പുതിയതായി അനുവദിച്ച റേഷന്‍ കടകയില്‍ സ്ഥിരം ലൈസന്‍സിയെ നിയമിക്കുന്നതിന് പട്ടികജാതി സംവരണ വിഭാഗത്തില്‍ നിന്നും എസ്എസ്എല്‍സി ജയിച്ചവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി ഒക്ടോബര്‍ 17 വൈകീട്ട് മൂന്ന്.

ഫോണ്‍: 0495-2370655 (ജില്ലാ സപ്ലൈ ഓഫീസ്), 0496-2522472 (വടകര താലൂക്ക് സപ്ലൈ ഓഫീസ്).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/236409/appointment-permanent-licensee-ration-shop-maniyur)