---
title: "#Obituary | ചേരുള്ള പറമ്പത്ത് മൊയ്തു അന്തരിച്ചു "
english_title: "#CherullaParambath #Moidhu #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/236538/cherullaparambath-moidhu-passed-away"
published_at: "2024-09-19T10:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ebb5d1b6764_image__copy.jpg"
keywords: []
---

# #Obituary | ചേരുള്ള പറമ്പത്ത് മൊയ്തു അന്തരിച്ചു 

> **Lead Summary:** വടകര : ഏറാമല ചേരുള്ള പറമ്പത്ത് മൊയ്തുഅന്തരിച്ചു.

## Article Content

വടകര : ഏറാമല ചേരുള്ള പറമ്പത്ത് മൊയ്തുഅന്തരിച്ചു.

ഭാര്യ: കുഞ്ഞലു, മക്കൾ: റിയാസ്, റഊഫ് (ഇരുവരും ദുബൈ) റഹീന,

മരുമക്കൾ: റിയാസ് ടി കെ, ജസീല, ഖദീജ

സഹോദരങ്ങൾ: ഉസ്മാൻ കിഴക്കയിൽ, അന്ത്രു കെ പി,യൂസഫ് കെ പി, ഹലീമ, (കച്ചേരി), നിസാർ, ബഷീർ,നസീറ, പരേതനായ കുഞ്ഞമ്മദ്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/236538/cherullaparambath-moidhu-passed-away)