---
title: "#obituary | കക്കുഴിയിൽ അബൂബക്കർ അന്തരിച്ചു "
english_title: "#AbuBakr #passed #away #Kakkuzhi"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/236652/abubakr-passed-away-kakkuzhi"
published_at: "2024-09-19T20:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ec3b77f00f3_obituaty.jpg"
keywords: []
---

# #obituary | കക്കുഴിയിൽ അബൂബക്കർ അന്തരിച്ചു 

> **Lead Summary:** **വടകര: **താഴെ അങ്ങാടിയിലെ ആദ്യകാല മുസ്ലീം ലീഗ് പ്രവർത്തകൻ മുക്കോല കക്കുഴിയിൽ അബൂബക്കർ അന്തരിച്ചു.

## Article Content

**വടകര: **താഴെ അങ്ങാടിയിലെ ആദ്യകാല മുസ്ലീം ലീഗ് പ്രവർത്തകൻ മുക്കോല കക്കുഴിയിൽ അബൂബക്കർ അന്തരിച്ചു.

ഭാര്യ : പൂച്ച വളപ്പിൽ മൈമു

മക്കൾ: ഷംസീർ, ഷംന, ജസീല, റാഷിദ്

മരുമകൾ: അബ്ദുൽ ജബ്ബാർ, സജീർ, ഹമീദ, ഹഫ്സ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/236652/abubakr-passed-away-kakkuzhi)