---
title: " #accident | കോട്ടപ്പള്ളിയിൽ ഗുഡ്‌സ്‌ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക് "
english_title: "#Goods #lorry #car #collide #Kottapally #Passengers #injured"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/236748/goods-lorry-car-collide-kottapally-passengers-injured"
published_at: "2024-09-20T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ed0f7f34c69_WhatsApp_Image_2024-09-20_at_11.09.24_AM.jpeg"
keywords: []
---

#  #accident | കോട്ടപ്പള്ളിയിൽ ഗുഡ്‌സ്‌ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക് 

> **Lead Summary:** **വടകര: **വടകര കോട്ടപ്പള്ളിയിൽ ഗുഡ്‌സ്‌ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം.

## Article Content

**വടകര: **വടകര കോട്ടപ്പള്ളിയിൽ ഗുഡ്‌സ്‌ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം.

കോട്ടപ്പള്ളി ചുണ്ടക്കൈയിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്.

ആയഞ്ചേരിയിൽ നിന്ന് വടകര ഭാഗത്തേക്ക് വരികയായിരുന്ന ഗുഡ്‌സും വടകരയിൽ നിന്ന് ആയഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.

ഇരു വാഹനങ്ങളിലും സഞ്ചരിച്ചിരുന്നവർക്ക് പരിക്കേറ്റതായാണ് വിവരം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/236748/goods-lorry-car-collide-kottapally-passengers-injured)