---
title: "#Executivecommittee | മാലിന്യ മുക്ത നവകേരളം; ജനകീയ ക്യാമ്പയിൻ രണ്ടാംഘട്ട നിർവാഹക സമിതി രൂപീകരിച്ച് വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത്"
english_title: "#Garbage #free #New #Kerala #Villyapalli #gramaPanchayath #formed #Executive #Committee #Second #Phase #People #Campaign"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/236776/garbage-free-new-kerala-villyapalli-gramapanchayath-formed-executive-committee-second-phase-people-campaign"
published_at: "2024-09-20T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ed1e8c84bf8_exicutive_committe.jpg"
keywords: []
---

# #Executivecommittee | മാലിന്യ മുക്ത നവകേരളം; ജനകീയ ക്യാമ്പയിൻ രണ്ടാംഘട്ട നിർവാഹക സമിതി രൂപീകരിച്ച് വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത്

> **Lead Summary:** **വില്യാപ്പള്ളി: **മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ ആരംഭിക്കുന്നു.

## Article Content

**വില്യാപ്പള്ളി: **മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ ആരംഭിക്കുന്നു.

ഇതിൻ്റെ ഭാഗമായി നടന്ന നിർവാഹക സമിതി യോഗത്തിൽ ഗ്രാമപഞ്ചായത് പ്രസിഡൻ്റ് കെ.കെ ബിജുള അധ്യക്ഷത വഹിച്ചു.

ഹരിത കേരള മിഷൻ ആർ.പി സി.പി സുധ പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു.

സ്റ്റാൻന്റിങ് കമ്മിറ്റി ചേർപേഴ്‌സൺ മാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രധിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശ വർക്കർ മാർ, ഹരിത കർമ്മ സേന പ്രവർത്തകർ, യുവജന സംഘടന പ്രതിനിതികൾ, കുടുംബശ്രീ അംഗങ്ങൾ, ഘടക സ്ഥാപന മേധാവികൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/236776/garbage-free-new-kerala-villyapalli-gramapanchayath-formed-executive-committee-second-phase-people-campaign)