---
title: " #Spccamp | ദ്വിദിന ക്യാമ്പ്; മടപ്പള്ളി ഹയർ സെക്കണ്ടറിയിൽ എസ്പിസി ക്യാമ്പ് സമാപിച്ചു"
english_title: "#Two #day #camp  #SPC #camp #concluded #Madapally #Higher #Secondary"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/236867/two-day-camp-spc-camp-concluded-madapally-higher-secondary"
published_at: "2024-09-20T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ed7a363d521_image__copy.jpg"
keywords: []
---

#  #Spccamp | ദ്വിദിന ക്യാമ്പ്; മടപ്പള്ളി ഹയർ സെക്കണ്ടറിയിൽ എസ്പിസി ക്യാമ്പ് സമാപിച്ചു

> **Lead Summary:** **വടകര: [(](**രണ്ട് ദിവസങ്ങളിലായി മടപ്പള്ളി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സ്റ്റ്യുഡൻ്റ് പൊലീസ് അവധികാല ക്യാമ്പ് സമാപിച്ചു.

## Article Content

**വടകര: [(](**രണ്ട് ദിവസങ്ങളിലായി മടപ്പള്ളി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സ്റ്റ്യുഡൻ്റ് പൊലീസ് അവധികാല ക്യാമ്പ് സമാപിച്ചു.

വടകര കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദീപു സി.എസ് ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് സുനീഷ് തയ്യിൽ അധ്യക്ഷത വഹിച്ചു. പ്രാധാന അധ്യാപകൻ ഗഫൂർ കരുവണ്ണൂർ സ്വാഗതം പറഞ്ഞു.

ചടങ്ങിൽ എഡിഎൻഒ സുനിൽ, എംപിടിഎ ചെയർപേഴ്സൻ നീമ, സുരേന്ദ്രൻ സി.കെ , സ്റ്റാഫ് സെക്രട്ടറി സുനിൽ ടി.എം.മഹേഷ് കുമാർ, രമ്യ, ഷിജു . റെജി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/236867/two-day-camp-spc-camp-concluded-madapally-higher-secondary)