---
title: "#ShotFilm | ബഷീറിൻ്റെ ആനപ്പൂട; താഴെകളരി യു.പി യുടെ ഷോട്ട് ഫിലിമിന് ഒന്നാം സ്ഥാനം "
english_title: "#Bashir #elephant #nest #1st #place #UPs #Shot #Film"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/237021/bashir-elephant-nest-1st-place-ups-shot-film"
published_at: "2024-09-21T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ee6ee07164b_Untitled-1.jpg"
keywords: []
---

# #ShotFilm | ബഷീറിൻ്റെ ആനപ്പൂട; താഴെകളരി യു.പി യുടെ ഷോട്ട് ഫിലിമിന് ഒന്നാം സ്ഥാനം 

> **Lead Summary:** **വടകര :[**വിദ്യാഭ്യാസ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി യു.പി സ്കൂൾ കുട്ടികൾക്കായി ബഷീർ കൃതികളെ ആസ്പദമാക്കി നടത്തിയ ഷോർട് ഫിലിം മത്സരത്തിൽ താഴെകളരി യു.പി സ്കൂൾ ഇരിങ്ങൽ ഒന്നാം സ്ഥാനം നേടി.

## Article Content

**വടകര :[**വിദ്യാഭ്യാസ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി യു.പി സ്കൂൾ കുട്ടികൾക്കായി ബഷീർ കൃതികളെ ആസ്പദമാക്കി നടത്തിയ ഷോർട് ഫിലിം മത്സരത്തിൽ താഴെകളരി യു.പി സ്കൂൾ ഇരിങ്ങൽ ഒന്നാം സ്ഥാനം നേടി.

ബഷീറിൻ്റെ ആനപ്പൂട എന്ന ചെറുകഥയാണ് ഷോർട് ഫിലിമിന് തെരഞ്ഞെടുത്തത്.

ഭരത് ബോബൻ, സൗപർണിക, ഷഹബാസ്, ഖദീജസാക്കിയ,മുഹമ്മദ് സിനാൻ ഹാരിസ് എന്നി വിദ്യാർത്ഥികളാണ് ഷോർട്ഫിലിമിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മുഹമ്മദ് റാനിഷ്,സാത്മിക എന്നിവരാണ് കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയത്.

നാസർ മാസ്റ്റർ തിരക്കഥ രചിച്ചു.അനുവിന്ദ് മാസ്റ്ററാണ്എഡിറ്റിംഗും ക്യാമറയും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/237021/bashir-elephant-nest-1st-place-ups-shot-film)