---
title: "#release | വൃക്കക്കൊരു തണൽ; മെഡിക്കൽ എക്സിബിഷൻ ബ്രോഷർ പ്രകാശനം "
english_title: "#shade #kidney #Publication #Medical #Exhibition #Brochure"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/237312/shade-kidney-publication-medical-exhibition-brochure"
published_at: "2024-09-22T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f0300249107_Untitled-1_copy.jpg"
keywords: []
---

# #release | വൃക്കക്കൊരു തണൽ; മെഡിക്കൽ എക്സിബിഷൻ ബ്രോഷർ പ്രകാശനം 

> **Lead Summary:** **വടകര :[**തണൽ വടകരയുടെ നേതൃത്വത്തിൽ ഒക്ടാബർ 3, 4, 5 തിയ്യതികളിൽ വടകര ടൗൺ ഹാളിൽ നടക്കുന്ന മെഡിക്കൽ എക്സിബിഷൻ്റെ ബ്രോഷർ പ്രകാശനം തണൽ ജനറൽ സെക്രട്ടറി ടി.ഐ നാസർ നിർവ്വഹിച്ചു.

## Article Content

**വടകര :[**തണൽ വടകരയുടെ നേതൃത്വത്തിൽ ഒക്ടാബർ 3, 4, 5 തിയ്യതികളിൽ വടകര ടൗൺ ഹാളിൽ നടക്കുന്ന മെഡിക്കൽ എക്സിബിഷൻ്റെ ബ്രോഷർ പ്രകാശനം തണൽ ജനറൽ സെക്രട്ടറി ടി.ഐ നാസർ നിർവ്വഹിച്ചു.

ജമീല ഖാദർ, എൻ ആർ നൗഷാദ് മാസ്റ്റർ, സിന്ധു പയ്യോളി, വി.കെ അസീസ് മാസ്റ്റർ, എം നൗഫൽ അടിയേരി രവി , പി.വി റഫീഖ് എഞ്ചിനീയർ, അബ്ദുൽ റഷീദ് പൂത്തോളി, മുഹ്സിന,

ഫർസിന, സുനീത് ബക്കർ,ആയിഷബാനു, കെ ഹമീദ്, കെ.വി അബ്ദുറഹിമാൻ, പി.വി ഷനൂദ്, ഒ.കെ ഷുഹൈബ്, കെ. സജിത്ത്, ഷിബു എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/237312/shade-kidney-publication-medical-exhibition-brochure)